IPL 2021 RCB vs DC: Bharat stars as Bangalore beat Delhi by 7 wickets | Oneindia Malayalam

2021-10-08 180

ഒന്നാംസ്ഥാനക്കാരായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു ത്രസിപ്പിക്കുന്ന ജയം. അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ ഏഴു വിക്കറ്റിനാണ് ബാംഗ്ലൂര്‍ ജയിച്ചുകയറിയത്. അവസാന ബോളില്‍ സിക്‌സറായിരുന്നു ബാംഗ്ലൂരിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആവേശ് ഖാനെ സിക്‌സറിലേക്കു പറത്തി ശ്രീകര്‍ ഭരത് ടീമിന്റെ ഹീറോയായി മാറുകയായിരുന്നു.